Posted On
date_range Updated On
date_range മന്ത്രി സജി ചെറിയാന്റെ ഔദ്യാഗിക വാഹനത്തിന്റെ പിന്നിടെ ടയർ ഊരിത്തെറിച്ചു
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനം അപകടത്തിൽ നിന്ന് ഒഴിവായി. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ പിന്നിലെ ടയര്‍ ഇന്ന് രാവിലെ ചെങ്ങന്നൂര്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വാമനപുരത്തിനടുത്തു വെച്ച് ഊരിത്തെറിക്കുകയായിരുന്നു.
സംഭവത്തിൽ അപകടമൊന്നും റിപ്പോർട്ട് ചെയ്തില്ല. പൊലീസ് അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.