വി.എസ് പാവമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: വി.എസ് പാവമാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി.എസിന്‍റെ കൂടെയുള്ളവര്‍ തനിക്കെതിരെ അദ്ദേഹത്തെക്കൊണ്ട് ഇത് പറയിപ്പിക്കുകയാണ്. തങ്ങള്‍ നടത്തുന്ന യാത്രയുടെ ഉദ്ദേശങ്ങള്‍ വഴി തിരിച്ചു വിടുന്നതിനാണ് അവര്‍ അങ്ങനെ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.