Posted On
date_range Updated On
date_range കാസര്‍കോഡ് ലീഗ് വിമതന്‍ ജയിച്ചു
കാസര്‍കോഡ്: കാസര്‍കോഡ് നഗരസഭയില്‍ ലീഗ് വിമതന്‍ ജയിച്ചു. 14ാം വര്‍ഡില്‍ മല്‍സരിച്ച റാഷിദ് പൂരാണം ആണ് ജയിച്ചത്. ഒൗദ്യോഗിക ലീഗ് സ്ഥാനാര്‍ഥി വസീം ഫോര്‍ട്ട് റോഡിനെയാണ് ഇയാള്‍ പരാജയപ്പെപടുത്തിയത്. മലപ്പുറം കൊണ്ടോട്ടി നഗരസഭയിലും ലീഗ് വിമതന്‍ ജയിച്ചു. മുഹമ്മദ് ഷാ ആണ് ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.