ഓട്ടോ മിനിമം ചാര്‍ജ് 15 രൂപയാക്കും

തിരുവനന്തപുരം: ഓട്ടോറിക്ഷയുടെ മിനിമം ചാ൪ജ് 15 രൂപയാക്കി ഉയ൪ത്താൻ ധാരണയായി. ഗതാഗത മന്ത്രിയുമായി സംഘടനകൾ നടത്തിയ ച൪ച്ചയിലാണ് ധാരണയായത്. ഓട്ടോ ചാ൪ജ് 14 രൂപയാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.

പുതുക്കിയ നിരക്കിന് അടുത്ത മന്ത്രിസഭാ യോഗം അംഗീകാരം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.