കര്‍ഷക തൊഴിലാളി യൂനിയന്‍ ഭൂ സമരം ആരംഭിച്ചു

കൽപ്പറ്റ: വയനാടിൽ കേരള ക൪ഷക തൊഴിലാളി യൂനിയൻ സമരം ആരംഭിച്ചു. ജില്ലയിൽ നാലിടത്താണ് സമരം നടക്കുന്നത്. മൂന്നിടത്ത് സമരക്കാ൪ ഹാരിസൺസ് മലയാളം എസ്റ്റേറ്റിൻെറ ഭൂമി കൈയേറി കൊടികുത്തി.

മേപ്പാടി അരപ്പറ്റയിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രൻ സമരത്തിന് നേതൃത്വം നൽകി. തൊഴുതന, തൊവരിമല, മാനന്തവാടി, ഹാരിസൺസ് എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് സമരം നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.