പാരിപ്പള്ളി പാചകവാതക റീഫില്ലിങ് പ്ളാന്‍്റില്‍ സമരം

കൊല്ലം: പാരിപ്പള്ളി ഐ.ഒ.സി പാചകവാതക റീഫില്ലിങ് പ്ളാന്‍്റിലെ ട്രക്ക് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. വേതന വ൪ധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. സമരം ഒഴിവാക്കാൻ ലേബ൪ കമ്മീഷണ൪, തൊഴിലാളികളും ട്രക്കുടമകളുമായി നടത്തിയ ച൪ച്ച പരാജയപ്പെട്ടിരുന്നു. പ്ളാന്‍്റിലെ 200 ലധികം തൊഴിലാളികളും പണിമുടക്കുന്നതോടെ തെക്കൻ കേരളത്തിലെ പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമാകും.

തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കുള്ള സിലിണ്ടറുകൾ ഇവിടുത്തെ റീഫില്ലിങ് പ്ളാന്‍്റിൽ നിന്നാണ് കയറ്റി അയക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.