ഇറാഖില്‍ സ്‌ഫോടനം: അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന്റെ വടക്ക് ബോംബ് സ്‌ഫോടനത്തിൽ അഞ്ച് സൈനിക൪ കൊല്ലപ്പെട്ടു. സുന്നി നഗരമായ ദുലൂയിയാഹിൽ പാതയോരത്ത് സ്ഥാപിച്ചിരുന്ന ബോംബ് സൈനിക വാഹനം കടന്നുപോകവേ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാല് സൈനിക൪ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.