30 ഡിവൈ.എസ്.പിമാര്‍ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: കേരള പൊലീസിൽ 30 ഡിവൈ.എസ്.പി മാരെ സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഒമ്പത് സ൪ക്കിൾ ഇൻസ്പെക്ട൪മാ൪ക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകിയാണ് നിയമനം. സി.ഐമാരായിരുന്ന കെ. മുരളീധരൻ, കെ.വി. വിജയകുമാ൪, എ.എ. റോക്കി, എൽ. സുരേന്ദ്രൻ, കെ. അനിൽ കുമാ൪, വി.കെ. പ്രഭാകരൻ, ജെ. സന്തോഷ്കുമാ൪, ടി.യു. സജീവൻ, എ.ജെ. ജോ൪ജ് എന്നിവ൪ക്കാണ് സ്ഥാനക്കയറ്റം നൽകിയത്.
ഡിവൈ.എസ്.പിമാരുടെ പേരും പുതുതായി നിയമിക്കപ്പെട്ട സ്ഥലവും ചുവടെ.
കെ. മുരളീധരൻ (ഡിവൈ.എസ്.പി ജില്ലാ സ്പെഷൽ ബ്രാഞ്ച്,കണ്ണൂ൪), കെ.കെ. രവീന്ദ്രൻ (ഡിവൈ.എസ്.പി  (അഡ്മിനിസ്ട്രേഷൻ), തൃശൂ൪ റൂറൽ), കെ.വി. വിജയകുമാ൪ (അസിസ്റ്റൻറ് കമീഷണ൪ ഓഫ് പൊലീസ്, എയ൪പോ൪ട്ട് ഇമിഗ്രേഷൻ, സി.ഐ.എ.എൽ, നെടുമ്പാശ്ശേരി), വി.കെ. അരവിന്ദൻ, (ഡിവൈ.എസ്.പി ജില്ലാ സ്പെഷൽ ബ്രാഞ്ച് ആലപ്പുഴ), എസ്. അനിൽ കുമാ൪ (അസിസ്റ്റൻറ് കമീഷണ൪, കൺട്രോൾ റൂം കോഴിക്കോട്), എൻ.എം. തോമസ് (ഡിവൈ.എസ്.പി ഡിസ്ട്രിക്ട് സ്പെഷൽ ബ്രാഞ്ച് കോട്ടയം), എം. ജോൺസൻ ജോസഫ് (ഡിവൈ.എസ്.പി ക്രൈം ഡിറ്റാച്ച്മെൻറ് കൊല്ലം), വി. അജിത്ത് (ഡിവൈ.എസ്.പി കോട്ടയം), പി.ഡി. രാധാകൃഷ്ണൻപിള്ള (ഡിവൈ.എസ്.പി എസ്.ബി.സി.ഐ.ഡി കോട്ടയം), ഷാജഹാൻ എം.ഇ (ഡിവൈ.എസ്.പി എസ്.ബി.സി.ഐ.ഡി ആലപ്പുഴ), എ.എ. റോക്കി (ഡിവൈ.എസ്.പി  ഡിസ്ട്രിക്ട് സ്പെഷൽ ബ്രാഞ്ച് കാസ൪കോട്), കെ. ഹാരിഷ് ചന്ദ്രനായിക് (ഡിവൈ.എസ്.പി ഡി.സി.ആ൪.ബി വടകര), സി.ഐ. അരവിന്ദാക്ഷൻ (ഡിവൈ.എസ്.പി  ന൪കോട്ടിക് സെൽ കോഴിക്കോട്), എൻ. സുരേന്ദ്രൻ (ഡിവൈ.എസ്.പി  ഇ.ഒ.ഡബ്ള്യു കണ്ണൂ൪),  കെ. അനിൽ കുമാ൪ (ഡിവൈ.എസ്.പി സി.ബി.സി.ഐ.ഡി, ഇ.ഒ.ഡബ്ള്യു, സി.എസ്.ഒ തിരുവനന്തപുരം),  വി.കെ. പ്രഭാകരൻ (ഡിവൈ.എസ്.പി , സി.ബി.സി.ഐ.ഡി, ഒ.സി.ഡബ്ള്യു തിരുവനന്തപുരം), ജെ. സന്തോഷ് കുമാ൪ (ഡിവൈ.എസ്.പി ന൪കോട്ടിക് സെൽ, വയനാട്), പി.ടി. ജേക്കബ് (ഡിവൈ.എസ്.പി  സി.ബി.സി.ഐ.ഡി, എച്ച്.എച്ച്.ഡബ്ള്യു എറണാകുളം), ടി.യു. സജീവൻ (ഡിവൈ.എസ്.പി  (അഡ്മിനിസ്ട്രേഷൻ) പാലക്കാട്), എ.ജെ. ജോ൪ജ് (ഡിവൈ.എസ്.പി  വി ആൻഡ് എ.സി.ബി കോഴിക്കോട്, ബിജി ജോ൪ജ് (ഡിവൈ.എസ്.പി ഡി.സി.ആ൪.ബി എറണാകുളം (റൂറൽ), എം.കെ. ഗോപാലകൃഷ്ണൻ (ഡിവൈ.എസ്.പി ക്രൈം ഡിറ്റാച്ച്മെൻറ് വയനാട്), പ്രിൻസ് എബ്രഹാം (അസിസ്റ്റൻറ് കമീഷണ൪ നോ൪ത്ത് കോഴിക്കോട്), ആ൪. ജയശങ്ക൪ (ഡിവൈ.എസ്.പി  കരുനാഗപ്പള്ളി), ഡി. രാജേന്ദ്രൻ (ഡിവൈ.എസ്.പി (എക്സ്ട്രിമിസ്റ്റ് സെൽ), എസ്.ബി.സി.ഐ.ഡി ഹെഡ്ക്വാ൪ട്ടേഴ്സ്) തിരുവനന്തപുരം), കെ.എസ്. സുരേഷ് കുമാ൪ (അസിസ്റ്റൻറ് കമീഷണ൪ ഫോ൪ട്ട് തിരുവനന്തപുരം), എം. രാധാകൃഷ്ണൻ നായ൪ (ഡിവൈ.എസ്.പി  സി.ബി.സി.ഐ.ഡി ഒ.സി.ഡബ്ള്യു-1, തിരുവനന്തപുരം), കെ.എസ്. സുദ൪ശൻ (ഡിവൈ.എസ്.പി  ഒ.സി.ഡബ്ള്യു തൃശൂ൪), പ്രകാശ് ടി.ആ൪ (ഡിവൈ.എസ്.പി ചീഫ് ഇൻസ്ട്രക്ട൪ (ലോ)കെ.ഇ.പി.എ തൃശൂ൪), ബി. കൃഷ്ണകുമാ൪ (സിനീയ൪) (ഡിവൈ.എസ്.പി കൊല്ലം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.