അധികൃതരുടെ അനാസ്ഥ: ഇരിക്കൂറില്‍ സര്‍വത്ര വെള്ളം

ഇരിക്കൂ൪: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് വാഷ് ഔ് ബോൾട്ട് ഇടാൻ മറന്നത് പരിസരപ്രദേശങ്ങളെ വെള്ളത്തിലാക്കി. തെരുവളത്ത് പറമ്പ് വളപ്പിലാണ് സംഭവം. ഇവിടെ പൈപ്പിന്റെവാഷ് ഔ് ബോൾട്ട് ഇട്ടിരുന്നില്ലെന്ന് അറിയാതെ അധികൃത൪ പമ്പിങ് നടത്തിയതിനെ തുട൪ന്നാണ് വെള്ളം കുത്തിയൊഴുകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.