വയനാട്ചുരത്തില്‍ ഗതാഗതം പുന:സ്ഥാപിച്ചു

കൽപറ്റ: വയനാ്ട ചുരം റോഡിൽ ഗതാഗതം പുന:സ്ഥാപിച്ചതായി വൈത്തിരി പൊലീസ് അറിയിച്ചു. മണ്ണിടിച്ചിലിനെ തുട൪ന്ന് ഞായറാഴ്ച പൂ൪ണമായും തടസ്സപ്പെട്ടിരുന്ന ഗതാഗത സൗകര്യം തിങ്കളാഴ്ച പുല൪ച്ചയോടെയാണ് പുന:സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.