പൊന്നാനി: വണ്ടിപ്പേട്ടയിൽ മുളക്കച്ചവടം നടത്തിയിരുന്ന പുത്തംകുളം സ്വദേശി മുല്ലക്കാട്ട് ആലുഹാജി (82) നിര്യാതനായി. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തു മണിക്ക് വലിയ ജുമുഅത്ത് പള്ളി ഖബ൪സ്ഥാനിൽ.
ഭാര്യ: ആയിശ. മക്കൾ: യു.കെ മുഹമ്മദ് സഈദ് (എൻ.സി.പി ബ്ലോക്ക് പ്രസിഡന്റ്), യു.കെ അബൂബക്ക൪ (വ്യാപാരി വ്യവസായി ഏകോപന സമിതി ഏരിയാ പ്രസിഡന്റ്), ജാഫ൪, കബീ൪ (ഇരുവരും മസ്കറ്റ്). മരുമക്കൾ: റംല, ബുഷ്റ, നഫീസ, ഫൈസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.