പാലക്കാട്: നെല്ലിയാമ്പതിയിൽ ആരും ഭൂമി കൈയേറിയിട്ടില്ലെന്ന് കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.വി. മാണി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. അവിടത്തെ ക൪ഷകരെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെല്ലിയാമ്പതിയിൽ പാട്ടക്കരാ൪ ലംഘനം നടന്നിട്ടില്ല. പാട്ടക്കാലാവധി പൂ൪ത്തിയാകാത്ത എസ്റ്റേറ്റുകളാണ് ഇവിടെയുള്ളത്. കേരള കോൺഗ്രസ് ജില്ലാ നേതാക്കൾക്ക് നെല്ലിയാമ്പതിയിൽ ഒരിഞ്ച് ഭൂമി പോലുമില്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.