വയനാട്ടില്‍ ബസ് തൊഴിലാളി പണിമുടക്ക് പിന്‍വലിച്ചു

കൽപറ്റ: വയനാട് ജില്ലയിൽ അഞ്ചുദിവസമായി സ്വകാര്യ ബസ് തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് സമരം പിൻവലിച്ചു.
ജില്ലാ പൊലീസ് മേധാവി എ.വി. ജോ൪ജിൻെറ സാന്നിധ്യത്തിൽ ബസുടമകളും ട്രേഡ് യൂനിയൻ നേതാക്കളും ലേബ൪ ഓഫിസറും നടത്തിയ ച൪ച്ചയിലാണ് തീരുമാനം. സേവന വേതന വ്യവസ്ഥ പരിഷ്കരിക്കാൻ ഉടമകൾ തയാറായി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.