പാക്, ചൈന അതിര്‍ത്തിയില്‍ ഇന്ത്യ തുരങ്കം നിര്‍മിക്കും

ന്യൂദൽഹി: പാക്, ചൈന അതി൪ത്തികളിൽ  തുരങ്കം നി൪മിക്കാൻ ഇന്ത്യ പദ്ധതികൾ ആവിഷ്കരിക്കുന്നു. യുദ്ധസമയത്ത് സൈനിക നടപടികൾ എളുപ്പമാക്കാനും മിസൈൽ പോലുള്ള യുദ്ധോപകരണങ്ങൾ സൂക്ഷിക്കാനും സഹായകമാകുന്ന തരത്തിലുള്ള 18 തുരങ്കങ്ങൾ നി൪മിക്കാനാണ് തീരുമാനം.
ഏഴ് തുരങ്കങ്ങൾ നി൪മാണത്തിലാണ്. ജമ്മു -കശ്മീ൪, സിക്കിം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബാക്കി 11 തുരങ്കങ്ങൾ നി൪മിക്കുക. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.