കൂടങ്കുളം: ഇന്ധനം നിറക്കാന്‍ അനുമതി

ചെന്നൈ: കൂടങ്കുളം ആണവനിലയത്തിൽ നി൪മാണം പൂ൪ത്തിയായ ആദ്യ റിയാക്ടറിൽ യുറേനിയം നിറക്കാൻ ആണവോ൪ജ നിയന്ത്രണ ബോ൪ഡ് (എ.ഇ.ആ൪.ബി) അനുമതി നൽകി. ഇതേതുട൪ന്ന് പത്തു ദിവസത്തിനകം റിയാക്ടറിൽ ഇന്ധനം നിറച്ചുതുടങ്ങുമെന്നും പടിപടിയായി വൈദ്യുതോൽപാദനം ആരംഭിക്കുമെന്നും ആണവനിലയ അധികൃത൪ അറിയിച്ചു. റഷ്യൻ സഹായത്തോടെ ആയിരം മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് റിയാക്ടറുകളാണ് കൂടങ്കുളത്ത് നി൪മിച്ചിട്ടുള്ളത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.