തൃശൂര്‍- പാലക്കാട് റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക്

പാലക്കാട്: തൃശൂ൪- പാലക്കാട് റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. പാലക്കാട് വടക്കഞ്ചേരിയിൽ ബസ്സുകൾ ബസ്സ്റ്റാന്റിൽ കയറണമെന്ന പൊലീസിന്റെ നി൪ദേശത്തിൽ പ്രതിഷേധിച്ചാണ് രാവിലെ മുതൽ ബസ്സുകൾ പണിമുടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.