തളിപ്പറമ്പില്‍ ആശുപത്രിക്ക് നേരെ കല്ലേറ്

കണ്ണൂ൪: തളിപ്പറമ്പിൽ സഹകരണ ആശുപത്രിക്ക് നേരെ കല്ലേറ്. ആശുപത്രിയുടെ ജനൽചില്ലുകൾ തക൪ന്നു. വെള്ളിയാഴ്ച പുല൪ച്ചെയാണ് അഞ്ജാതസംഘം ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്. ആശുപത്രിക്ക് മുന്നിൽ നി൪ത്തിയിട്ടിരുന്ന അഞ്ചു കാറുകളും അക്രമികൾ തക൪ത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.