തിരുവനന്തപുരം: എൻഡോസൾഫാൻ ഇരയായ ആയു൪വേദ ഡോക്ടറെ ഇരകളുടെ സേവനത്തിനായി കാസ൪കോട്ടേക്ക് നിയോഗിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡോ. രൂപ സരസ്വതിയെ കാസ൪കോട് ആയു൪വേദ ആശുപത്രിയിൽ എൻഡോസൾഫാൻ ഇരകൾക്കുവേണ്ടി പ്രത്യേക യൂനിറ്റിന് സ്ഥാപിച്ച് അവിടെയാണ് നിയമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.