ഷൂട്ടിങിലും ഇന്ത്യന്‍ വനിതകള്‍ പുറത്ത്

ലണ്ടൻ: ഒളിമ്പിക്സിൽ ഷൂട്ടിങിലും ഇന്ത്യൻ വനിതകൾ പുറത്ത്. ഷൂട്ടിങ് പത്ത് മീറ്റ൪ എയ൪ പിസ്റ്റളിൽ ഇന്ത്യയുടെ ഹിന സിദ്ദുവും അന്നുരാജ് സിങുമാണ് പുറത്തായത്. ഹിനയ്ക്ക് 12 ഉം അന്നുരാജിന് 24 ഉം സ്ഥാനങ്ങളെ ആദ്യ റൗണ്ടിൽ നേടാനായുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.