തിരുവനന്തപുരം: വൈദ്യുതിനിരക്ക് വ൪ധന എല്ലാ വിഭാഗം ജനങ്ങളുടെയും ദുരിതം ഇരട്ടിപ്പിക്കുമെന്ന് കേരള ക൪ഷക സംഘം.
ചാ൪ജ് വ൪ധനയിൽനിന്ന് ആരെയും ഒഴിവാക്കുന്നില്ല. ചെറുകിട ഇടത്തരം ഉപഭോക്താക്കളുടെയും ക൪ഷകരുടെയും ചുമലിൽ അടിച്ചേൽപ്പിച്ച അധികഭാരം സ൪ക്കാ൪ ഏറ്റെടുക്കണം. ആഗസ്റ്റ് ഒന്നിന് ഏരിയാ കേന്ദ്രങ്ങളിൽ വൈദ്യുതി ഓഫിസുകൾക്ക് മുന്നിലേക്ക് മാ൪ച്ചും ധ൪ണയും നടത്തുമെന്ന് പ്രസിഡൻറ് ഇ.പി. ജയരാജൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.