നാല് എം.എല്‍.എമാര്‍ ഉടന്‍ സി.പി.എം വിടുമെന്ന് ശെല്‍വരാജ് വീണ്ടും

തിരുവനന്തപുരം: നാല് എം.എൽ.എമാ൪ സി.പി.എം വിടാനുള്ള ഒരുക്കത്തിൻെറ അവസാനഘട്ടത്തിലെന്ന് ആ൪. ശെൽവരാജ് എം.എൽ.എ. ഇക്കാര്യത്തിൽ മുമ്പ് പറഞ്ഞ അഭിപ്രായത്തിൽ മാറ്റമുണ്ടോ എന്ന വാ൪ത്താലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എം.എൽ.എമാ൪ പാ൪ട്ടി വിടുന്നതിൻെറ അവസാന ഘട്ടത്തിലാണ്. ഏത് പാ൪ട്ടിയിൽ ചേരുമെന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കോ മറ്റ് യു.ഡി.എഫ് നേതാക്കൾക്കോ ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്നും ശെൽവരാജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.