ഡെങ്കിപ്പനി ബാധിച്ച് ഫോറസ്റ്റ് ഗാര്‍ഡ് മരിച്ചു

മലപ്പുറം: വാണിയമ്പുഴ പൊലീസ് സ്റ്റേഷനിലെ ഗാ൪ഡ് വളാഞ്ചേരി പാണ്ടികശാല താഴത്തങ്ങാടി കെ.സി രജീഷ് (25)ആണ് ഇന്ന് രാവിലെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.