തിരുവനന്തപുരം: പക൪ച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച 12,866 പേ൪ ചികിത്സതേടി. ഇതിൽ 1576 പേ൪ തലസ്ഥാന ജില്ലയിലാണ്. 491 പേരെ സ൪ക്കാ൪ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് 102 പേരെ കൂടുതൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ പനിബാധിതരുടെ എണ്ണം വ൪ധിക്കുന്നതായാണ് സൂചന.
തൊഴിൽമന്ത്രി ഷിബുബേബി ജോൺ പനി ബാധിച്ച് ചികിത്സയിലാണ്. വൈറൽ ഫീവറാണെന്നാണ് സ്ഥിരീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.