ബംഗളൂരു: അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ഖനി രാജാവും മുൻമന്ത്രിയുമായ ജനാ൪ദന റെഡ്ഡിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി സി.ബി.ഐ കോടതി ജൂലൈ രണ്ടു വരെ നീട്ടി.
ഇവരുടെ കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നൽകിയ ഹരജി കോടതി അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.