നെയ്യാറ്റിന്‍കരയില്‍ ആധികാരിക വിജയമല്ല: ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലേത് ആധികാരിക വിജയമായി കാണാനാവില്ലെന്ന് മന്ത്രി ഷിബു ബേബിജോൺ. അതിന്റെ കാരണം യു.ഡി.എഫ് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലങ്ങളായി യു.ഡി.എഫിനെ പിന്തുണച്ചിരുന്ന പല സാമുദായിക സംഘടനകളും അഞ്ചാം മന്ത്രി വിവാദത്തിൽ യു.ഡി.എഫിൽ നിന്നും അകന്നതായും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.