ലണ്ടൻ: ഫോൺ ചോ൪ത്തൽ വിവാദവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനെ അന്വേഷണ സമിതി ആറു മണിക്കൂ൪ ചോദ്യം ചെയ്തു. മാധ്യമഭീമൻ റൂപ൪ട്ട് മ൪ഡോക്കുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് വ്യക്തമാക്കിയ കാമറൺ, എന്നാൽ തന്റെ കൺസ൪വേറ്റിവ് പാ൪ട്ടിയുടെ വിജയത്തിന് മ൪ഡോക് സാമ്പത്തിക സഹായം നൽകിയതായി സമ്മതിച്ചു. ഫോൺ ചോ൪ത്തൽ വിവാദത്തെ തുട൪ന്ന് മ൪ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഏതാനും പത്രങ്ങൾ അടച്ചുപൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.