കോട്ടയം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പിടിയിലായവരൊക്കെയും യഥാ൪ഥ പ്രതികൾ തന്നെയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. ഇക്കാര്യത്തിൽ ഒരു തിരക്കഥയും ഉണ്ടാക്കിയിട്ടില്ല. കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവായിരിക്കും ഈ കേസെന്നും അദ്ദേഹം കോട്ടയത്ത് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.