എയര്‍ ഇന്ത്യയുടെ ദമ്മാം വിമാനം റദ്ദാക്കും

നെടുമ്പാശേരി: ഒരു വിഭാഗം പൈലറ്റുമാരുടെ സമരത്തെത്തുട൪ന്ന് തിങ്കളാഴ്ച എയ൪ ഇന്ത്യയുടെ ദമ്മാം വിമാനം റദ്ദാക്കുമെന്ന് അധികൃത൪ അറിയിച്ചു. ഉച്ചക്ക് 2.05 ന് തിരുവനന്തപുരത്തുനിന്ന് കൊച്ചി വഴി ദമ്മാമിലേക്ക് പുറപ്പെടേണ്ട ഐ.എക്സ് 481 വിമാനമാണ് റദ്ദാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.