തിരുവനന്തപുരം: ടട്ര ട്രക്ക് അഴിമതിയിൽ സിബിഐ അന്വേഷണം ഫലപ്രദമാകില്ലെന്ന് പ്രമഖ അഭിഭാഷകനും അണ്ണ ഹസാരെ സംഘാംഗവുമായ പ്രശാന്ത് ഭൂഷൻ. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായി കൻേറാൺമെൻറ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷം വാ൪ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.
ടട്ര അഴിമതിയിൽ സിബിഐ അന്വേഷണം ഫലപ്രദമാകില്ല. ലോക്പാൽ പോലുള്ള സ്വതന്ത്ര ഏജൻസികളാണ് അന്വേഷിക്കേണ്ടത്. കൂടംകുളം ആണവ നിലയത്തിനെതിരേയുള്ള സമരം ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.