ഏപ്രില്‍ രണ്ടുമുതല്‍ പണിമുടക്കുമെന്ന് എയര്‍ ഇന്ത്യ യൂനിയന്‍

മുംബൈ: ശമ്പള പരിഷ്കരണം വൈകുന്നതിൽ പ്രതിഷേധിച്ച് ഏപ്രിൽ രണ്ടുമുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് എയ൪ ഇന്ത്യ സ്റ്റാഫ് യൂനിയനുകൾ മുന്നറിയിപ്പ് നൽകി. മുഴുവൻ ജീവനക്കാരും  ഉൾപ്പെടുന്ന എട്ടു യൂനിയനുകൾ ആണ് ഒന്നിച്ച് പണിമുടക്കിനൊരുങ്ങുന്നത്. ‘ശമ്പളമില്ലെങ്കിൽ ജോലിയുമില്ല’ എന്ന് കാണിച്ച് യൂനിയൻ പ്രതിനിധികൾ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന് കത്തെഴുതിയിട്ടുണ്ട്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.