കൊച്ചി: ശെൽവരാജ് വിഷയം കെ.പി.സി.സി നി൪വാഹക സമിതി ച൪ച്ചചെയ്യണമെന്ന് വി.എം. സുധീരൻ. കൊച്ചിയിൽ മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് രാഷ്ട്രീയ ഔിത്യത്തിൻെറയും ധാ൪മികതയുടെയും പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കെ.പി.സി.സി പ്രസിഡൻറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ പൊതുനിലപാട് രൂപവത്കരിക്കേണ്ടതുണ്ട്. സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.