ചരമം: മയില്‍ വാഹനം വ്യവസായ ശൃംഖലാ സ്ഥാപകന്‍ സിഎ അബ്രഹാം

ഷൊ൪ണൂ൪: മയിൽ വാഹനം വ്യവസായ ശൃംഖലയുടെ സ്ഥാപകൻ സി.എ അബ്രഹാം(93) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു അന്ത്യം. വാ൪ധക്യ സഹജമായ അസുഖത്തെ തുട൪ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഷൊ൪ണൂ൪ മാ൪ തോമ പള്ളി സെമിത്തേരിയിൽ.

ഭാര്യ: പരേതയായ അന്നമ്മ.

മക്കൾ: സി.എ അബ്രഹാം (എഞ്ചിനീയ൪), ഡോ. സിഎ രാജൻ,  ഡോ സി.എ തമ്പി, മേരി ജോൺ മത്തായി

മരുമക്കൾ: മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, ഗീത അബ്രഹാം, ഡോ. ലീല രാജൻ, ജുലു തമ്പി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.