അഖിലേഷ് സത്യപ്രതിജ്ഞ ചെയ്തു

ലക്നോ: ഉത്ത൪പ്രദേശ് മുഖ്യമന്ത്രിയായി സമാജ് വാദി പാ൪ട്ടിയുടെ അഖിലേഷ് യാദവ് സത്യപ്രതിജ്ഞ ചെയ്തു.  സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് അഖിലേഷ്.

403 അംഗ നിയമസഭയിൽ 224 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷം സമാജ് വാദി പാ൪ട്ടിക്കുണ്ട്. യുപിയിലെ 33ാം മുഖ്യമന്ത്രിയായാണ് അഖിലേഷ് സത്യപ്രതിജ്ഞ ചെയ്തത്.  സംസ്ഥാനത്തെ അഴിമതി തുടച്ചു നീക്കുന്നതിനും ക്രമസമാധന നില കുറ്റമറ്റതാക്കുന്നതിനുമാണ് തന്റെഭരണത്തിൽ പ്രഥമ പരിഗണനയെന്ന് അഖിലേഷ് യാദവ് പറഞ്ഞു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.