ലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി.എ റസാഖ് നിര്യാതനായി

ആലപ്പുഴ : മുസ്ലിംലീഗ് ആലപ്പുഴ മുൻ ജില്ലാ ജനറൽ ബി.എ റസാഖ് നിര്യാതനായി. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വസതിയിലെത്തി അന്ത്യോപചാരമ൪പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.