വി.എസ് പറഞ്ഞത് കോണ്‍ഗ്രസ് സംസ്കാരത്തെക്കുറിച്ച് -യെച്ചൂരി

ന്യൂദൽഹി: വി.എസ് നടത്തിയ പരാമ൪ശം ഏതെങ്കിലും വ്യക്തിക്കെതിരെ ആയിരുന്നില്ലെന്നും കോൺഗ്രസ് സംസ്കാരത്തെക്കുറിച്ചായിരുന്നുവെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഇക്കാര്യം വി.എസ് വ്യക്തമാക്കിയിട്ടുണ്ട്. വിവാദമുണ്ടാക്കുന്നത് നി൪ഭാഗ്യകരമെന്ന് വി.എസ് പറഞ്ഞിട്ടുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.