ബൈക്കും ലോറിയും കൂട്ടയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: കോഴിക്കോട് - രാമനാട്ടുകര ബൈപാസിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രാവിലെ 8.30 നായിരുന്നു സംഭവം. വണ്ടൂ൪  വാണിയമ്പലം പൂത്രക്കാവ് മണലേൽ കുര്യാക്കോസ് മാസ്റ്ററുടെ മകൻ അഖിൽ പോൾ ( 25) ആണ് മരിച്ചത്. മറിയാമ്മ ടീച്ച൪( മാതാവ്) , ആൻ മേരി (സഹോദരി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.