സാജു പോളിനെ ആശുപത്രിയിലേക്ക് മാറ്റി

വണ്ടിപ്പെരിയാ൪ : മുല്ലപ്പെരിയാ൪ പ്രശ്‌നത്തിൽ ശാശ്വതപരിഹാരം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പെരുമ്പാവൂ൪ എം.എൽ.എ സാജു പോളിനെ ആശുപത്രിയിലേക്ക് മാറ്റി. പകരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി വ൪ഗീസ് നിരാഹാരം ആരംഭിച്ചു. ആരോഗ്യനില മോശമായതിനെ തുട൪ന്നാണ് സാജുവിനെ നി൪ബന്ധപൂ൪വ്വം ആശുപത്രിയിലേക്ക് മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.