മമത ബാനര്‍ജിയുടെ മാതാവ് ഗായത്രി ദേവി അന്തരിച്ചു

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാന൪ജിയുടെ മാതാവ് ഗായത്രി ദേവി അന്തരിച്ചു. 81 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുട൪ന്ന് കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നവംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗായത്രി ദേവിക്ക് ഡയാലിസിസ് നടത്തിവരികയായിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.