Posted On
date_range Updated On
date_range സ്മൃതി ഇറാനിയുടെ നിര്‍ദേശം തള്ളി; രാകേഷ് കുമാര്‍ ചതുര്‍വേദി സി.ബി.എസ്.ഇ ചെയര്‍മാന്‍
ന്യൂഡല്‍ഹി: രാകേഷ് കുമാര്‍ ചതുര്‍വേദിയെ സി.ബി.എസ്.ഇ ചെയര്‍മാനായി നിയമിച്ചു. മധ്യപ്രദേശ് കേഡറിലെ 1987 ബാച്ച് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. മാനവശേഷി വികസന മന്ത്രിയായിരുന്ന സ്മൃതി ഇറാനി നിര്‍ദേശിച്ച പേര് തള്ളിയാണ് കേന്ദ്രം പുതിയൊരാളെ കൊണ്ടുവന്നത്. 2014 ഡിസംബര്‍ മുതല്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു സി.ബി.എസ്.ഇ അധ്യക്ഷ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.