അടുത്ത വര്‍ഷം യോഗദിന സ്റ്റാമ്പ് പുറത്തിറക്കും

യുനൈറ്റഡ് നേഷന്‍സ്: അടുത്ത വര്‍ഷത്തെ അന്താരാഷ്ട്ര യോഗദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ തീരുമാനം. ഇതുസംബന്ധിച്ച് സഭയില്‍ ഇന്ത്യ മുന്നോട്ടുവെച്ച പ്രമേയത്തിന് അംഗീകാരം ലഭിച്ചു. എല്ലാ വര്‍ഷവും ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.