സൂപ്പർതാര ചിത്രങ്ങളിൽ ഇനി അഭിനയിക്കില്ല -സൊനാക്ഷി സിൻഹ

കാസ്റ്റിങ് കൗച് വിവാദങ്ങൾക്കിടെ സൂപ്പർ താരങ്ങളെ വിമർശിച്ച് നടി സൊനാക്ഷി സിൻഹ. സൂപ്പർതാരങ്ങൾ നടിമാരോട് മോശമായി പെരുമാറുന്നുവെന്നും ഇനി അവരോടൊപ്പം അഭിനയിക്കില്ലെന്നും സൊനാക്ഷി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

പല്ലുപോലും തേക്കാതെയാണ് താരങ്ങൾ അഭിനയിക്കാനെത്തുന്നത്. മദ്യത്തിന്‍റെയും വിയര്‍പ്പിന്‍റെയും നാറ്റം അടിക്കുമ്പോള്‍ ഓക്കാനം വരും. സംവിധായകനോ നിർമാതാവോ ഇവരോട് ഒന്നും പറയില്ല. ഇഴുകി ചേർന്ന് അഭിനയിക്കുന്ന രംഗങ്ങളിൽ അവർ നടിമാരെ ചൂഷണം ചെയ്യുമെന്നും സൊനാക്ഷി കൂട്ടിച്ചേർത്തു. 


 

Tags:    
News Summary - Sonakshi Sinha on Superstar-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.