കങ്കണയും രാജ്കുമാർ റാവുവും; ജഡ്ജ്മെന്‍റൽ ഹെ ക്യാ -ട്രെയിലർ

ക്വീൻ എന്ന സൂപ്പർ ഹിറ്റിന് ശേഷം കങ്കണ റണാവത്തും രാജ്കുമാർ റാവുവും ഒന്നിക്കുന്ന ജഡ്ജ്മെന്‍റൽ ഹെ ക്യാ എന്ന ചിത ്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. പ്രകാശ് കോവലമുദി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ എഴുതിയത് കനിക ദില്ലനാണ്.

മാനസികപ്രശ്നങ്ങളുള്ള ബോബി എന്ന കഥാപാത്രമായി കങ്കണയും കേശവ് എന്ന കഥാപാത്രമായി രാജ്കുമാർ റാവുവും എത്തുന്നു. ജൂലൈ 26ന് ചിത്രം തിയേറ്ററുകളിലെത്തും.

Full View
Tags:    
News Summary - Judgementall Hai Kya Official Trailer-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.