യ​ശ്വ​ന്ത്പു​ര ക്രി​ക്ക​റ്റ് ലീ​ഗ് എ​ട്ടി​ന്

ബം​ഗ​ളൂ​രു: യ​ശ്വ​ന്ത്പു​ര​യി​ലെ മ​ല​യാ​ളി യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വൈ.​പി.​ആ​ർ ഫ്ര​ൻ​ഡ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന ട​ർ​ഫ് ക്രി​ക്ക​റ്റ്‌ ലീ​ഗാ​യ 'യ​ശ്വ​ന്ത്പു​ര ക്രി​ക്ക​റ്റ് ലീ​ഗ് സീ​സ​ൺ -ത്രീ' ​ന​വം​ബ​ർ എ​ട്ടി​ന് ന​ട​ക്കും. ബെ​ൽ റോ​ഡ് മാ​ച്ച് ഡേ ​ഗ്രൗ​ണ്ടി​ൽ രാ​ത്രി ഏ​ഴി​ന് മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​വു​മെ​ന്ന് പ്ര​സി​ഡ​ന്റ്‌ നി​യാ​സ് ബ​ദി​ര​യും സെ​ക്ര​ട്ട​റി അ​മ്മി ചാ​യി​ത്തോ​ട്ട​വും അ​റി​യി​ച്ചു.

Tags:    
News Summary - Yeswantpura Cricket League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.