യ​ദി​യൂ​ർ വൈ​ദി​ക കേ​ന്ദ്ര​ത്തി​ൽ വാ​വു​ബ​ലി

ബം​ഗ​ളൂ​രു: ഈ ​വ​ർ​ഷ​ത്തെ ക​ർ​ക്ക​ട​ക അ​മാ​വാ​സി ദി​ന​മാ​യ ജൂ​ലൈ 17ന് ​യ​ദി​യൂ​ർ വൈ​ദി​ക കേ​ന്ദ്ര​ത്തി​ൽ വാ​വു​ബ​ലി ച​ട​ങ്ങു​ക​ൾ ന​ട​ക്കും. ജ​യ​ന​ഗ​ർ സി​ക്സ്ത് ​ബ്ലോ​ക്കി​ൽ യ​ദി​യൂ​ർ ത​ടാ​ക തീ​ര​ത്താ​ണ് വൈ​ദി​ക കേ​ന്ദ്രം. ജ​യ​ന​ഗ​ർ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​ണി​ത്. ച​ട​ങ്ങു​ക​ൾ​ക്ക് പൂ​ജാ​രി മ​നോ​ജ് കെ. ​വി​ശ്വ​നാ​ഥ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

അ​ന്നു​രാ​വി​ലെ നാ​ലു​മ​ണി മു​ത​ൽ 10 മ​ണി​വ​രെ പി​തൃ​ത​ർ​പ്പ​ണം ന​ട​ത്താ​ൻ അ​വ​സ​ര​മു​ണ്ട്. അ​ർ​ഹ​രാ​യ 100 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ൾ ന​ൽ​കും. അ​ന്ന​ദാ​നം, പു​രോ​ഹി​ത​ർ​ക്കു​ള്ള ദാ​നം എ​ന്നി​വ​യു​മു​ണ്ടാ​കും. ഫോ​ൺ: 9341240876.

Tags:    
News Summary - Yadiyur Vaidika Kendram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.