Posted On
date_range Updated On
date_range വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
ബംഗളൂരു: വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എ.ബി.ബി.എസ് സ്കൂൾ ഓഫ് മാനേജ്മെന്റിലെ വിദ്യാർഥികളും അധ്യാപകരും മാനേജ്മെന്റും ചേർന്ന് സമാഹരിച്ച 21,000 രൂപയുടെ ചെക്ക് ബംഗളൂരു നോർക്ക ഓഫിസർ റീസ രഞ്ജിത്തിന് കോളജിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. മധുമിത ചാറ്റർജി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.