വൈ​സ് മെ​ൻ​സ് ഇ​ന്റ​ർ​നാ​ഷ​ന​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​ര ന​ഗ​ർ ഇ.​സി.​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

വൈസ് മെൻസ് ഇന്റർനാഷനൽ ഓണാഘോഷം

ബം​ഗ​ളൂ​രു: ​വൈ​സ് മെ​ൻ​സ് ഇ​ന്റ​ർ​നാ​ഷ​ന​ലി​ന്റെ സീ​ത്ത് സെ​ൻ​ട്ര​ൽ ഇ​ന്ത്യ റീ​ജി​യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ദി​ര ന​ഗ​ർ ഇ.​സി.​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ തോ​മ​സ് ജെ. ​ബി​ജു വി​ശി​ഷ്ടാ​തി​ഥി​യാ​യി. ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ പി.​വി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പൂ​ക്ക​ള മ​ത്സ​ര​വും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags:    
News Summary - Vice Men's International Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.