Posted On
date_range Updated On
date_range ട്രെയിനുകൾ റദ്ദാക്കി
കനത്ത മഴയെത്തുടർന്ന് ബേസിൻ ബ്രിഡ്ജിനും വ്യാസർപാടി റെയിൽവേ സ്റ്റേഷനുമിടയിലുള്ള ബ്രിഡ്ജ് നമ്പർ 114 വെള്ളത്തിനടിയിലായി. ഇതേത്തുടർന്ന് കർണാടകയിൽനിന്ന് പുറപ്പെടുന്ന പത്തോളം ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ
- ട്രെയിൻ നമ്പർ: 20623 മൈസൂരുവിൽനിന്ന് കെ.എസ്.ആർ ബംഗളൂരുവിലേക്ക്
- ട്രെയിൻ നമ്പർ: 20624 കെ.എസ്.ആർ ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക്
- ട്രെയിൻ നമ്പർ: 16022 മൈസൂരുവിൽനിന്ന് ഡോ. എം.ജി.ആർ ചെന്നൈ സെന്റർ
- ട്രെയിൻ നമ്പർ: 16022 മൈസൂരുവിൽനിന്ന് ഡോ. എം.ജി.ആർ ചെന്നൈ സെന്റർ
- ട്രെയിൻ നമ്പർ: 12607 ഡോ. എം.ജി.ആർ ചെന്നൈ കേന്ദ്രം മുതൽ കെ.എസ്.ആർ ബംഗളൂരു വരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.