പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range മൂന്നരക്കോടിയുടെ സ്വർണം പിടിച്ചു
ബംഗളൂരു: രേഖകളില്ലാതെ കടത്തിയ 3.5 കോടിയുടെ സ്വർണാഭരണങ്ങൾ ചിത്രദുർഗ പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണം അഞ്ചു കിലോയോളം വരും. സംഭവത്തിൽ മനോജ് എന്നയാളെ അറസ്റ്റ് ചെയ്തു. ബാഗുമായി നഗരത്തിൽ സംശയ സാഹചര്യത്തിൽ കണ്ട ഇയാളെ പൊലീസ് ചോദ്യംചെയ്യുകയായിരുന്നു. ദാവൻഗരെയിൽനിന്ന് ഹിരിയൂരിലെ ജ്വല്ലറിയിലേക്ക് കൊണ്ടുപോയ ആഭരണങ്ങളാണ് പിടിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.