Posted On
date_range Updated On
date_range ഉച്ചക്കഞ്ഞി ജീവനക്കാർക്ക് വളകൾ നിരോധിച്ചത് കേന്ദ്രമെന്ന് മുഖ്യമന്ത്രി
ബംഗളൂരു: സ്കൂളുകളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളികൾ വളകൾ ധരിക്കരുതെന്ന നിർദേശം പുറപ്പെടുവിച്ചത് കേന്ദ്ര സർക്കാറാണെന്ന വിശദീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാന സർക്കാറാണ് നിരോധനം ഏർപ്പെടുത്തിയതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.