മ​ർ​ദ്ദി​ച്ച് വാ​യി​ൽ മൂ​ത്രം ഒ​ഴി​ച്ചു; അ​ഞ്ച് പേ​ർ​ക്ക് എ​തി​രെ കേ​സ്

ബം​ഗ​ളൂ​രു: നി​സ്സാ​ര കാ​ര്യ​ത്തി​ന് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് ആ​ക്ര​മി​ക്കു​ക​യും വാ​യി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ക​യും ചെ​യ്ത​തി​ന് അ​ഞ്ച് പേ​ർ​ക്കെ​തി​രെ ത​ളി​ക്കോ​ട്ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. താ​ലി​ക്കോ​ട് താ​ലൂ​ക്കി​ലെ ഫ​ത്തേ​പൂ​ർ ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന ശ്രീ​ഷൈ​ൽ ഹൊ​സ​മ​ണി (31), ജ​ഗ​ദീ​ഷ് ഹ​രി​ജ​ൻ (35) എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. താ​ളി​ക്കോ​ട് ടൗ​ണി​ലെ അം​ബേ​ദ്ക​ർ ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ നാ​ഗേ​ഷ് ക​ട്ടി​മ​ണി, പ​ര​ശു​റാം എ​ന്ന മാ​രി​ഗു​ഡി, പ​ര​ശു​റാം ക​ട്ടി​മ​ണി, സ​ഞ്ജ​യ് ക​ട്ടി​മാ​ണി, ര​വി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. 

Tags:    
News Summary - Five Booked for Assaulting Laborers in Karnataka's Talikote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.